ലഹരിമുക്ത നവകേരള സൈക്കിൾ റാലി
നമ്മുടെ സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ് എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ 25.10.2022 ന് കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് ലഹരിമുക്ത സന്ദേശ ബൈക്ക് -സൈക്കിൾ റാലി നടത്തുകയാണ്. 2022 ഒക്ടോബര് 25 ന് കാസർഗോഡ് നിന്നും ആരംഭിച്ചു നവംബർ 1 നു തിരുവനന്തപുരത്തു റാലി സമാപിക്കും.
റിപ്പബ്ലിക്ക് ദിന പരേഡ് 2023